MystoreMystore® is a full-stack, AI-powered open network marketplace built in India for sellers and brands of every size. One integrated, omnichannel platform to build, operate, and market on Web, App, WhatsApp, AI Bots and beyond. For buyers, the Mystore Buyer App opens up seamless shopping across categories from a growing community of trusted Indian sellers."https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png
9th Floor, Tower A, Spaze iTech Park, Sector 49122018Gurgaon DivisionIN
Mystore
9th Floor, Tower A, Spaze iTech Park, Sector 49Gurgaon Division, IN
+918010412412https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png"[email protected]
6754e3a9540163e43f70490aAnnambhattakritam Tarkasamgraham (Malayalam)ഹിന്ദുമതത്തിലെ ആറു ദര്‍ശനങ്ങളില്‍ ഗൗതമന്റെയും കപിലന്റെയും ദര്‍ശനങ്ങള്‍ യഥാക്രമം ന്യായവും വൈശേഷികവുമാണ്. ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് 'തര്‍ക്കശാസ്ത്ര'മെന്നും പറയാറുണ്ട്. ന്യായവൈശേഷികപദ്ധതിയുടെ നിരന്തരാഭ്യാസം നമ്മുടെ ബുദ്ധിയെ സൂക്ഷ്മമാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുന്നതിനു സമര്‍ത്ഥമാക്കും, വിചാരവും വാക്കും യുക്തിഭദ്രമാക്കും, ആശയാവിഷ്‌കാരം സുനിബദ്ധമാക്കും. ന്യായശാസ്ത്രത്തിന്റെ പുണ്യനദിയില്‍ സ്‌നാനംചെയ്ത് അദ്ധ്യാത്മവിദ്യകളുടെ മഹാക്ഷേത്രത്തില്‍ പ്രവേശിച്ച് ഉപാസിക്കുന്നവര്‍ക്ക് പരമാത്മദേവതയുടെ ദിവ്യദര്‍ശനമുണ്ടാകും. 'തര്‍ക്കസംഗ്രഹ'ത്തിനു സംസ്‌കൃതം അറിയാവുന്നവര്‍ക്കിടയില്‍ വളരെയേറെ പ്രസിദ്ധിയും പ്രാമുഖ്യവും നിലനില്‍ക്കുമ്പോഴും മലയാളത്തില്‍ അതിന്റെ പഠനത്തിന് അനുയോജ്യമായ വ്യാഖ്യാനങ്ങ ള്‍ വിരളമാണെന്നു പരിഗണിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്.3000029646103
INR80In Stock
RKM Thrissur

Annambhattakritam Tarkasamgraham (malayalam)

ഹിന്ദുമതത്തിലെ ആറു ദര്‍ശനങ്ങളില്‍ ഗൗതമന്റെയും കപിലന്റെയും ദര്‍ശനങ്ങള്‍ യഥാക്രമം ന്യായവും വൈശേഷികവുമാണ്. ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് 'തര്‍ക്കശാസ്ത്ര'മെന്നും പറയാറുണ്ട്. ന്യായവൈശേഷികപദ്ധതിയുടെ നിരന്തരാഭ്യാസം നമ്മുടെ ബുദ്ധിയെ സൂക്ഷ്മമാര്‍ത്ഥങ്ങള്‍ ഗ...

Read More

Key Attributes

Country of originIndia
brandRKM Thrissur
colour#4C4F56
View full attributes

ഹിന്ദുമതത്തിലെ ആറു ദര്‍ശനങ്ങളില്‍ ഗൗതമന്റെയും കപിലന്റെയും ദര്‍ശനങ്ങള്‍ യഥാക്രമം ന്യായവും വൈശേഷികവുമാണ്. ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് 'തര്‍ക്കശാസ്ത്ര'മെന്നും പറയാറുണ്ട്. ന്യായവൈശേഷികപദ്ധതിയുടെ നിരന്തരാഭ്യാസം നമ്മുടെ ബുദ്ധിയെ സൂക്ഷ്മമാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുന്നതിനു സമര്‍ത്ഥമാക്കും, വിചാരവും വാക്കും യുക്തിഭദ്രമാക്കും, ആശയാവിഷ്‌കാരം സുനിബദ്ധമാക്കും. ന്യായശാസ്ത്രത്തിന്റെ പുണ്യനദിയില്‍ സ്‌നാനംചെയ്ത് അദ്ധ്യാത്മവിദ്യകളുടെ മഹാക്ഷേത്രത്തില്‍ പ്രവേശിച്ച് ഉപാസിക്കുന്നവര്‍ക്ക് പരമാത്മദേവതയുടെ ദിവ്യദര്‍ശനമുണ്ടാകും. 'തര്‍ക്കസംഗ്രഹ'ത്തിനു സംസ്‌കൃതം അറിയാവുന്നവര്‍ക്കിടയില്‍ വളരെയേറെ പ്രസിദ്ധിയും പ്രാമുഖ്യവും നിലനില്‍ക്കുമ്പോഴും മലയാളത്തില്‍ അതിന്റെ പഠനത്തിന് അനുയോജ്യമായ വ്യാഖ്യാനങ്ങ ള്‍ വിരളമാണെന്നു പരിഗണിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്.

Country of originIndia
brandRKM Thrissur
colour nameabbey
materialalpha
colour#4C4F56
return window10 days
time to ship24 hours
contact details consumer careNarayanan Kutty,[email protected],8848850899
Store Genie