MystoreMystore® is a full-stack, AI-powered open network marketplace built in India for sellers and brands of every size. One integrated, omnichannel platform to build, operate, and market on Web, App, WhatsApp, AI Bots and beyond. For buyers, the Mystore Buyer App opens up seamless shopping across categories from a growing community of trusted Indian sellers."https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png
9th Floor, Tower A, Spaze iTech Park, Sector 49122018Gurgaon DivisionIN
Mystore
9th Floor, Tower A, Spaze iTech Park, Sector 49Gurgaon Division, IN
+918010412412https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png"[email protected]
674277742ae65d48edbc06c2Ajnanabodhini (Adhyatmavidyopadeshavidhi) (Malayalam)''നാനാത്വമായി കാണുന്ന ജഗത്തില്‍ ഏകത്വവും, മൃത്യുഗ്രസ്തമായ ജഗത്തില്‍ അമരത്വവും, ജാഡ്യവും അജ്ഞാനവും നിറഞ്ഞ ജഗത്തില്‍ ഏകചൈതന്യവും ജ്ഞാനവും ആര്‍ കാണുന്നുവോ, അവര്‍ക്കു ശാന്തി ലഭിക്കും; മറ്റാര്‍ക്കും ലഭിക്കയില്ല; മറ്റാര്‍ക്കും ലഭിക്കയില്ല'' എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നു. ഈ ശാന്തി നമുക്ക് എങ്ങനെ ലഭിക്കും? അതിനു നാം ആദ്യം നമ്മുടെ അശാന്തിയുടെ കാരണം അറിയണം. നമ്മുടെ അശാന്തിയുടെ കാരണം അജ്ഞാനമാണ്, അറിവില്ലായ്മയാണ്. ജ്ഞാനം നേടുകമാത്രമാണ് ശാന്തി നേടാനുള്ള വഴി. ഈ വഴിയാണ് ഭഗവാന്‍ ശങ്കരാചാര്യരുടെ ഈ ഗ്രന്ഥത്തിലൂടെ നമുക്കു തെളിഞ്ഞു കാണാന്‍ കഴിയുക.3000023225857
INR60In Stock
RKM Thrissur

Ajnanabodhini (adhyatmavidyopadeshavidhi) (malayalam)

''നാനാത്വമായി കാണുന്ന ജഗത്തില്‍ ഏകത്വവും, മൃത്യുഗ്രസ്തമായ ജഗത്തില്‍ അമരത്വവും, ജാഡ്യവും അജ്ഞാനവും നിറഞ്ഞ ജഗത്തില്‍ ഏകചൈതന്യവും ജ്ഞാനവും ആര്‍ കാണുന്നുവോ, അവര്‍ക്കു ശാന്തി ലഭിക്കും; മറ്റാര്‍ക്കും ലഭിക്കയില്ല; മറ്റാര്‍ക്കും ലഭിക്കയില്ല'' എന്ന് വിവേകാ...

Read More

Key Attributes

Country of originIndia
brandRKM Thrissur
colour#4C4F56
View full attributes

''നാനാത്വമായി കാണുന്ന ജഗത്തില്‍ ഏകത്വവും, മൃത്യുഗ്രസ്തമായ ജഗത്തില്‍ അമരത്വവും, ജാഡ്യവും അജ്ഞാനവും നിറഞ്ഞ ജഗത്തില്‍ ഏകചൈതന്യവും ജ്ഞാനവും ആര്‍ കാണുന്നുവോ, അവര്‍ക്കു ശാന്തി ലഭിക്കും; മറ്റാര്‍ക്കും ലഭിക്കയില്ല; മറ്റാര്‍ക്കും ലഭിക്കയില്ല'' എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നു. ഈ ശാന്തി നമുക്ക് എങ്ങനെ ലഭിക്കും? അതിനു നാം ആദ്യം നമ്മുടെ അശാന്തിയുടെ കാരണം അറിയണം. നമ്മുടെ അശാന്തിയുടെ കാരണം അജ്ഞാനമാണ്, അറിവില്ലായ്മയാണ്. ജ്ഞാനം നേടുകമാത്രമാണ് ശാന്തി നേടാനുള്ള വഴി. ഈ വഴിയാണ് ഭഗവാന്‍ ശങ്കരാചാര്യരുടെ ഈ ഗ്രന്ഥത്തിലൂടെ നമുക്കു തെളിഞ്ഞു കാണാന്‍ കഴിയുക.

Country of originIndia
brandRKM Thrissur
colour nameabbey
materialalpha
colour#4C4F56
return window10 days
time to ship24 hours
contact details consumer careNarayanan Kutty,[email protected],8848850899
Store Genie