MystoreMystore® is a full-stack, AI-powered open network marketplace built in India for sellers and brands of every size. One integrated, omnichannel platform to build, operate, and market on Web, App, WhatsApp, AI Bots and beyond. For buyers, the Mystore Buyer App opens up seamless shopping across categories from a growing community of trusted Indian sellers."https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png
9th Floor, Tower A, Spaze iTech Park, Sector 49122018Gurgaon DivisionIN
Mystore
9th Floor, Tower A, Spaze iTech Park, Sector 49Gurgaon Division, IN
+918010412412https://www.mystore.in/s/62ea2c599d1398fa16dbae0a/66defda954ce55002beebf8c/mystore-logo-480x480.png"[email protected]
673d330d2ae65d48ed18c45cAdhyatmajeevitam (Malayalam)ഗ്ലൂരിലെ ശ്രീരാമകൃ ഷ്ണമഠത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളവിവര്‍ത്തന മാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമി കളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ യതീശ്വരാന ന്ദസ്വാമികള്‍. ഭാരതത്തിലും വിദേശങ്ങളിലുമായി അദ്ധ്യാത്മസാധകര്‍ക്കു നല്‍കിയ ഉപദേശങ്ങളും അവരുടെ സംശയങ്ങള്‍ക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലെ ഉള്ളടക്കം. സാധകന്മാര്‍ക്ക് 'ശ്രീരാമകൃഷ്ണവചനാ മൃതം'പോലെ നിത്യപാരായണത്തിനും മനനത്തിനും ആത്മപരിശോധന യ്ക്കും ഉതകുന്ന ഒരപൂര്‍വ്വഗ്രന്ഥമാണിത്. അദ്ധ്യാത്മജീവിതം.3000020589149
INR330In Stock
RKM Thrissur

ഗ്ലൂരിലെ ശ്രീരാമകൃ ഷ്ണമഠത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളവിവര്‍ത്തന മാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമി കളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റ...

Read More

Key Attributes

Country of originIndia
brandRKM Thrissur
colour#4C4F56
View full attributes

ഗ്ലൂരിലെ ശ്രീരാമകൃ ഷ്ണമഠത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളവിവര്‍ത്തന മാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമി കളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ യതീശ്വരാന ന്ദസ്വാമികള്‍. ഭാരതത്തിലും വിദേശങ്ങളിലുമായി അദ്ധ്യാത്മസാധകര്‍ക്കു നല്‍കിയ ഉപദേശങ്ങളും അവരുടെ സംശയങ്ങള്‍ക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലെ ഉള്ളടക്കം. സാധകന്മാര്‍ക്ക് 'ശ്രീരാമകൃഷ്ണവചനാ മൃതം'പോലെ നിത്യപാരായണത്തിനും മനനത്തിനും ആത്മപരിശോധന യ്ക്കും ഉതകുന്ന ഒരപൂര്‍വ്വഗ്രന്ഥമാണിത്. അദ്ധ്യാത്മജീവിതം.

Country of originIndia
brandRKM Thrissur
colour nameabbey
materialalpha
colour#4C4F56
return window10 days
time to ship24 hours
contact details consumer careNarayanan Kutty,[email protected],8848850899
Store Genie