ഓരോ ജീവനും പരമാത്മാവ് അഥവാ പരമശിവന്‍ ആണെന്ന 'തിരിച്ചറിവ്' നേടി മോക്ഷം പ്രാപിക്കുക - ഇതാണ് കാശ്മീരശൈവമതം ഉപദേശിക്കുന്നത്. ഈ തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ സോമാനന്ദന്‍ പ്രഖ്യാപിക്കുന്നതുപോലെ, 'ഈ ശാസ്ത്രം സാധാരണജനത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണ്', അ...
Read More




















