വേദാന്തതത്ത്വങ്ങളെ സാധാരണമായ ഉദാഹരണങ്ങളിലൂടെ വ്യാഖ്യാനിക്കുന്നു ആത്മബോധം. അഖണ്ഡവും സച്ചിദാനന്ദവും ലോകകാരണവുമായ പരബ്രഹ്മത്തിന്റെ വര്‍ണ്ണനമാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം. ആത്മജ്ഞാനം - ആത്മബോധം - സമ്പാദിക്കുകയാണ് മഹത്തായ മംഗളകര്‍മ്മം. 'ജ്ഞാനത്തിന്റെ അഗ...
Read More




















