സ്വാമിജി അമേരിക്കയില്‍നിന്നു മടങ്ങിവന്ന് ചെയ്ത പ്രസംഗങ്ങള്‍ ഭാരതജനതയെ ഉണര്‍ത്തുന്നതിനും, ഉശിരോടെ പ്രവര്‍ത്തിക്കുതിനും വേണ്ടി ഉതിര്‍ത്ത ഉജ്ജ്വലവാഗ് വൈഖരിയാണ്. അവയില്‍ മദിരാശിയിലെ പ്രസംഗങ്ങള്‍ അതീവപ്രചോദകങ്ങളാണ്. മദിരാശിപ്രസംഗങ്ങള്‍ മാത്രമുള്ള ഈ ചെറ...
Read More