പ്രപഞ്ചപ്രതിഭാസങ്ങള്ക്കെല്ലാം കാരണമായി നില്ക്കുന്ന മൂലവസ്തുവെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഐതരേയോപനിഷത്ത് തുടങ്ങുന്നത്. പിന്നീട് ആ ആത്മവസ്തു എപ്രകാരമാണ് ഈ ലോകത്തിന്റെ വൈവിധ്യത്തെ പ്രകാശിപ്പിക്കുന്നതെന്നു സുവ്യക്തമായി വിവരിക്കുന്നു. സത്യമറിയുന്നതിനും...
Read More