ചിക്കാഗോനഗരത്തില്‍ 1893 സെപ്റ്റംബര്‍ 11-ന് നടന്ന സര്‍വ്വരാഷ്ട്രമതമഹാസമ്മേളനത്തില്‍വെച്ച് വിവേകാനന്ദസ്വാമികള്‍ ലോകസമക്ഷം പെട്ടെന്നു പ്രത്യക്ഷനായി. 'അമേരിക്കയിലെ സഹോദരീസഹോദരന്മാരേ' എന്ന സ്വാമിജിയുടെ സംബോധനതന്നെ സദസ്യരുടെയെല്ലാം കരള്‍ കവര്‍ന്നു; തുടര...
Read More