എന്ത് ആപൽഘട്ടത്തിലും സത്യനീതിധർമ്മങ്ങളും ഈശ്വരാശ്രയശീലവും പാലിച്ചു കൊണ്ടിരുന്ന യുധിഷ്ഠിരനും സഹോദരരും എപ്രകാരം ആ പ്രതിസന്ധികളെ തരണം ചെയ്ത് വീണ്ടും വിജയത്തിലേക്ക് ഉയരുമാറായി എന്നു വിസ്തരിക്കുന്ന വനപർവ്വം ശ്രീവ്യാസഭാരതത്തിലെ മനോജ്ഞമായ വാങ്മയശില്‍പ്പമ...
Read More