കരയുകയും ചിരിക്കുകയും ആഹ്ളാദിക്കുകയും വേദനിക്കുകയും ചെയ്യു സാധാരണ ക്കാരുടെ സംസാരലോകകഥകള്‍. അത്ഭുതങ്ങളും ധീരതയും നിറഞ്ഞ അമരന്മാരുടെ ദേവലോകകഥകള്‍. തപസ്സിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും സത്യം നേടുന്ന മാമുനിമാരുടെ സന്ന്യാസലോകകഥകള്‍. കുട്ടികളുടെയും ...
Read More