പ്രശ്‌നങ്ങൾക്ക് അന്തിമപരിഹാരം കാണുന്നതുവരെ മനുഷ്യൻ അസ്വസ്ഥനാണ്. അസ്വസ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ആധുനികമനുഷ്യൻ അവനിൽനിന്നു വെളിയിലേയ്ക്കാണ് പോകുന്നത്. പ്രശ്‌നകാരണമന്വേഷിച്ച് ഈ ലോകത്തിലും, സ്വർഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നു...
Read More