കാശ്മീതൊട്ടു കേരളംവരെയുള്ള ഭാരതഭൂഭാഗങ്ങളിലും വിദേശത്തും ജനിച്ചിട്ടുള്ള പരമഭാഗവതകളും, ഈശ്വരദർശനംമാത്രം പരമലക്ഷ്യമായി ജീവിച്ചവരുമായ പത്തു മഹതികളുടെ ജീവിതകഥകളാണ് 'ദശപുഷ്പം'. കുറൂരമ്മ, ശബരി, ഭക്തമീര, കാര യ്ക്കൽ അമ്മൈയാർ തുടങ്ങി ഓരോ പുഷ്പവും പരിമളം പരത...
Read More