മനുഷ്യനു പരിപൂർണ്ണനാവാൻ, മാനുഷികദൗർബല്യങ്ങളെ അതിജീവിച്ച് ദേവനാ കാൻ, അവതാരത്തെയോ ഋഷിയേയോ പൂജിച്ചാൽ മതി. മനുഷ്യരെ ഈ ജീവിതലക്ഷ്യ ത്തിലെത്തിക്കുന്ന പുണ്യകർമ്മമാണ് 'അദ്ധ്യാത്മരാമായണം' നിർവ്വഹിക്കുന്നത്. രാമ ലീലാധ്യാനത്തിലൂടെയും രാമനാമകീർത്തനത്തിലൂടെയും...
Read More