'ശ്രീരാമകൃഷ്ണപരമഹംസരുടെ ധർമ്മചാരിണിയും ബ്രഹ്മചാരിണിയും ആയിരുന്ന ശാരദാദേവി ഇന്ത്യയിലെ ഒരു അനുപമയായ അമ്മയായിരുന്നു. ആ അമ്മ സ്വന്തം വാക്കുകളിൽ തന്റെ ജീവിതകഥയുടെ സാരം നമുക്കു പറഞ്ഞുതരുന്ന ഒരു കഥയാണ് ഇപ്പോൾ നമ്മുടെ ഭാഗ്യാതിരേകത്താൽ നമുക്കു വായിക്കാൻ സം...
Read More